ഒരേ കഥ, അറുപത്തിയാറു പുസ്തകങ്ങൾ
പല നൂറ്റാണ്ടുകളിലായി എഴുതപ്പെട്ട 66 പുസ്തകങ്ങളുടെ ഒരു ശേഖരമാണ് ബൈബിൾ. എന്നാൽ അത് പറയുന്നത് ഒരേ കഥയാണ്: ദൈവം ലോകത്തെ സൃഷ്ടിച്ചു, മനുഷ്യൻ അവനെ വിട്ടകന്നു, നമ്മെ തിരികെ വീട്ടിലേക്കു കൊണ്ടുവരാൻ ദൈവം യേശുവിൽ ഇറങ്ങിവന്നു. ഓരോ പുസ്തകമായി ബൈബിളിലൂടെ വഴി കണ്ടെത്താൻ ഈ പേജുകൾ നിങ്ങളെ സഹായിക്കും.
ഉല്പത്തി
- ന്യായപ്രമാണം
- ചരിത്രം
- കാവ്യവും ജ്ഞാനവും
- വലിയ പ്രവാചകന്മാർ
- ചെറിയ പ്രവാചകന്മാർ
- സുവിശേഷങ്ങൾ
- അപ്പൊസ്തലപ്രവൃത്തികൾ
- ലേഖനങ്ങൾ
- വെളിപ്പാടു
പുസ്തക പഠനസഹായികൾ
ഈ ഭാഷയിലുള്ള പുസ്തക പഠനസഹായികൾ ഉടൻ ഇവിടെ ലഭ്യമാകും.
ആദ്യമായി ബൈബിൾ വായിക്കുകയാണോ?
മർക്കൊസിന്റെയോ യോഹന്നാന്റെയോ സുവിശേഷം കൊണ്ടു തുടങ്ങുക. ദിവസവും ഒരു അദ്ധ്യായം വായിക്കുക, അത് യേശുവിനെക്കുറിച്ച് എന്തു കാണിച്ചുതരുന്നു എന്നു ചിന്തിക്കുക. നിങ്ങളുടെ സംശയങ്ങൾ ഞായറാഴ്ച ആരാധനയിലോ വെള്ളിയാഴ്ചത്തെ ബൈബിൾ പഠനത്തിലോ ചോദിക്കാം.
വിശ്വാസത്തെക്കുറിച്ചു ചോദ്യങ്ങളുണ്ടോ?
യേശു ആരാണ്? സുവിശേഷം എന്താണ്? മരണശേഷം എന്തു സംഭവിക്കുന്നു? ആളുകൾ ഞങ്ങളോട് ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യങ്ങൾക്കു ലളിതമായ ഉത്തരങ്ങൾ.
ഈ പേജ് ഞങ്ങളുടെ ഇംഗ്ലീഷ് പേജിൽനിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്തതാണ്. ബൈബിൾ വാക്യങ്ങൾ bible.com-ൽ സത്യവേദപുസ്തകം (1910) എന്ന പരിഭാഷയിൽ തുറക്കും.
